Alumni

Old students of GHSS Puliyanam if grouped together would easily exceed tens of thousands, and the size keeps swelling year after year. A group of illustrious and hardworking men nurturing the bright memories of those good old days at the school finally made it happen and thus born old students association of GHSS Puliyanam

Read more

School History

1947ല്‍ പുളിയനം ഗ്രാമത്തില്‍  ഭദ്രകാളി മററപ്പിള്ളി മനയുടെ

കീഴില്ഒരുലോവര് പ്രൈമറി വിദ്യാലയം ആരംഭിച്ചു.

ശ്രീ. ഭദ്രകാളി മററപ്പള്ളി മന വക പട്ടരുമഠം

എന്ന മന്ദിരത്തിലായിരുന്നു ആരംഭം.

Read more

Alumni Registration

Register On This Site

Click Here




 

????????????????????
 
ബഹു.വിദ്യാഭ്യാസ മന്ത്രിക്ക് ഊഷ്മളമായ സ്വാഗതം
????????????????????
 
പ്രിയ സുഹൃത്തേ,
     നമ്മുടെ മാതൃവിദ്യാലയമായ  പുളിയനം GHSS സപ്തതി ആഘോഷങ്ങളുടെ സമാപനവും യാത്രയയപ്പു സമ്മേളനവും വാർഷീകാഘോഷങ്ങളും ജനുവരി 21 തിങ്കളാഴ്ച  നടക്കുന്നു. രാവിലെ 11.30 മണിക്ക് വിദ്യാഭാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉൽഘാടനം നിർവ്വഹിക്കും.റോജി എം.ജോൺ MLA അദ്ധ്യക്ഷനാകും. പ്രിൻസിപ്പൽ ബീന ജി.നായർക്ക് സമുചിതമായ യാത്രയയപ്പും ഇതോടൊപ്പം ഉണ്ടാകും.രാവിലെ മുതൽ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും.
 
വാർഷീകാഘോഷ പരിപാടിയിലേക്ക്
താങ്കളെ സകുടുംബം ക്ഷണിക്കുന്നു.

Latest News

Facebook


Together we can,  Together we will...

You are here: Home Latest News School Anniversary