School Anniversary

????????????????????
 
ബഹു.വിദ്യാഭ്യാസ മന്ത്രിക്ക് ഊഷ്മളമായ സ്വാഗതം
????????????????????
 
പ്രിയ സുഹൃത്തേ,
     നമ്മുടെ മാതൃവിദ്യാലയമായ  പുളിയനം GHSS സപ്തതി ആഘോഷങ്ങളുടെ സമാപനവും യാത്രയയപ്പു സമ്മേളനവും വാർഷീകാഘോഷങ്ങളും ജനുവരി 21 തിങ്കളാഴ്ച  നടക്കുന്നു. രാവിലെ 11.30 മണിക്ക് വിദ്യാഭാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉൽഘാടനം നിർവ്വഹിക്കും.റോജി എം.ജോൺ MLA അദ്ധ്യക്ഷനാകും. പ്രിൻസിപ്പൽ ബീന ജി.നായർക്ക് സമുചിതമായ യാത്രയയപ്പും ഇതോടൊപ്പം ഉണ്ടാകും.രാവിലെ മുതൽ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും.
 
വാർഷീകാഘോഷ പരിപാടിയിലേക്ക്
താങ്കളെ സകുടുംബം ക്ഷണിക്കുന്നു.

Latest News

Facebook


Together we can,  Together we will...

You are here: Home Gallery OLD PICS Latest News School Anniversary